WhatsApp Call Expert
Menu
Digital Marketing Course Kerala
We're Hiring Careers

Build Your Career
With Our Team

Kerala-യിലെ Students-നും Professionals-നും ശരിയായ Career Guidance നൽകുന്ന ഞങ്ങളുടെ Team-ന്റെ ഭാഗമാകാൻ താല്പര്യമുണ്ടോ? നിങ്ങളുടെ Details സമർപ്പിക്കൂ.

Growing Team Across Kerala

Why Join Us

എന്തുകൊണ്ട് ഞങ്ങളുടെ Team?

Fast Growth

വേഗത്തിലുള്ള Career Growth

Flexible Work

Remote & Hybrid Options

Learning Culture

Continuous Upskilling

Supportive Team

Friendly Work Culture

We're Hiring

Current Openings

താഴെ പറയുന്ന Positions-ലേക്ക് ഇപ്പോൾ Applications ക്ഷണിക്കുന്നു.

Full-time Kochi / Trivandrum 0-2 Yrs

SEO, Meta Ads, Content Scheduling എന്നിവ കൈകാര്യം ചെയ്യാൻ കഴിവുള്ള, Freshers-നും Junior Executives-നും അനുയോജ്യമായ റോൾ. Google/Meta Certification ഉള്ളവർക്ക് മുൻഗണന.

Full-time Kochi 3+ Yrs

Campaign Strategy, Team Leadership, Client Reporting എന്നിവ കൈകാര്യം ചെയ്യാൻ പരിചയമുള്ളവർക്ക്. Performance Marketing & Analytics-ൽ Strong Background വേണം.

Full-time Trivandrum 1-3 Yrs

Recruitment, Onboarding, Employee Engagement എന്നിവ കൈകാര്യം ചെയ്യുന്ന റോൾ. Good Communication Skills & MS Office പരിചയം ആവശ്യം.

Full-time Kochi (Hybrid) 0-1 Yrs

Website & Landing Page Development-ൽ താല്പര്യമുള്ള Freshers-ന്. HTML, CSS, JavaScript എന്നിവയിൽ Basic Knowledge വേണം. .NET പരിചയം ഉള്ളവർക്ക് മുൻഗണന.

നിങ്ങളുടെ Role ഈ List-ൽ ഇല്ലെങ്കിലും, താല്പര്യമുണ്ടെങ്കിൽ താഴെയുള്ള Form വഴി Apply ചെയ്യാം.

Apply to Join Our Team

നിങ്ങളുടെ Details സമർപ്പിക്കൂ, ഞങ്ങൾ ബന്ധപ്പെടാം.

You Might Also Like

Have Questions About Roles?

Talk to our HR Team

Application-നെ കുറിച്ച് സംശയമുണ്ടോ? WhatsApp വഴി ഞങ്ങളെ ബന്ധപ്പെടാം.

© DigitalMarketingCourseKerala.com
All Rights Reserved

Ready to Apply?

Join our team today

Apply Now